Irfan Pathan defends tweet on CAA protests<br />പൗരത്വ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇത് തന്റെ രാജ്യമാണെന്നും, ഇവിടെ ഉച്ചത്തില്‍ സംസാരിക്കാനും പ്രതിഷേധിക്കാനും ആരുടെയും അനുമതി വേണ്ടെന്നും പഠാന്‍ പറയുന്നു.<br />
